You Searched For "ഉമാ തോമസ്"

വാരിക്കൂട്ടണം.. എല്ലാ സാധനങ്ങളും; എഴുന്നേറ്റിരുന്ന തൃക്കാക്കര എംഎല്‍എ വീട്ടുകാര്യങ്ങളില്‍ സജീവമായി; കിടക്കയില്‍ ഇരുന്ന് മക്കള്‍ക്ക് കുറിപ്പെഴുതിയത് വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഓര്‍മ്മപ്പെടുത്തി; റിനൈ മെഡിസിറ്റിയില്‍ നിന്നും സന്തോഷ വാര്‍ത്ത; ഉമാ തോമസ് ആരോഗ്യത്തിലേക്ക്
ഉമാ തോമസ് കാല്‍ വഴുതി വീണതും പിടിച്ചു നിര്‍ത്താന്‍ അതിവേഗ ശ്രമം; താഴേക്ക് വീണപ്പോള്‍ നിസ്സഹായനായി നോക്കി നിന്നു; പിന്നെ അതിവേഗം പുറത്തേക്ക്; തന്റെ കടമ തിരിച്ചറിഞ്ഞ കമ്മീഷണര്‍ പുട്ട വിമലാദിത്യ; എല്ലാം കണ്ട് തലയില്‍ കൈവെച്ച മന്ത്രി സജി ചെറിയാന്‍ പിന്തുടരേണ്ടിയിരുന്നതും ആ വഴി; കമ്മീഷണര്‍ ഇരുന്നത് കുന്തം വഴുങ്ങിയ പോലെയല്ല
മന്ത്രിക്ക് അടുത്തേക്ക് പോകാനുള്ള എംഎല്‍എയുടെ ശ്രമത്തിനിടെ സ്ഥല പരിമിതി പ്രശ്‌നമായി; ആ യുവതി വഴി മാറിയെങ്കിലും കാലുകള്‍ തമ്മില്‍ തട്ടിയത് ബാലന്‍സ് തെറ്റലായോ? ഉമാ തോമസ് വീണിട്ടും തുടര്‍ന്ന സംഗീത പരിപാടി; അത് നിര്‍ത്താന്‍ പറയാത്ത മന്ത്രിയും; കലൂരില്‍ സുരക്ഷാ വീഴ്ചയ്‌ക്കൊപ്പം മനുഷ്യത്വമില്ലായ്മയും!
കുന്തം വിഴുങ്ങിയതു പോലെ അന്തം വിട്ട് നോക്കിയ ശേഷം വേദിയില്‍ അമര്‍ന്നിരുന്ന മന്ത്രി സജി ചെറിയാന്‍; കണ്‍മുന്നില്‍ ഉമാ തോമസ് വീണ് പിടഞ്ഞത് നേരിട്ട് കണ്ടിട്ടും വേദിയില്‍ തുടര്‍ന്ന നിയമസഭയിലെ സഹയാത്രികന്‍; ആ ദൃശ്യങ്ങള്‍ സജി ചെറിയാന്റെ മുന്‍ വാദം പൊളിച്ചു; കലൂരില്‍ സംഭവിച്ചത്
മേപ്പാടിയിലെ ചെറിയ കടമുറിയില്‍ ആകെ രണ്ടുകസേരകളും മേശയും മാത്രം; ബോര്‍ഡില്‍ ഫോണ്‍ നമ്പര്‍ പോലുമില്ല; രണ്ടുവര്‍ഷമായി കടമുറിയില്‍ ആളനക്കം ഉള്ളപ്പോള്‍ പണി ആര്‍ട്ട് മാഗസിനെന്ന് നാട്ടുകാരോട് പറയും; നാട്ടുകാര്‍ക്കും പഞ്ചായത്തിനും സ്ഥാപനത്തെ കുറിച്ച് പിടിയില്ല; കലൂരിലെ ഗിന്നസ് നൃത്ത പരിപാടി സംഘാടകരായ മൃദംഗ വിഷനില്‍ ആകെ ദുരൂഹത
സുഹൃത്തിന്റെ ആഗ്രഹം മനസ്സിലാക്കി സംഘാടകരെ വിളിച്ച അരുണ്‍ ദേവ്; തിരിച്ചറിഞ്ഞത് സാമ്പത്തിക തട്ടിപ്പിന്റെ നിഗൂഡത; ജി എസ് ടി വകുപ്പിനെ എല്ലാം അറിയിച്ചു; പലാരിവട്ടം പോലീസിലും പരാതി നല്‍കി; ദിവ്യാ ഉണ്ണിയേയും അസ്വാഭാവികത അറിയിച്ചു; മൃദംഗനാദം മാഫിയയോ? നടിക്കെതിരേയും കേസെടുക്കേണ്ട സാഹചര്യം; ഉമാ തോമസിനെ വീഴ്ത്തിയത് ആര്?
12500 സാരികള്‍ ആണ് നര്‍ത്തകര്‍ക്ക് വേണ്ടി കല്യാണ്‍ നെയ്‌തെന്ന് ദിവ്യാ ഉണ്ണി; പക്ഷേ സാരി ഫ്രീയായി കിട്ടിയത് നടിക്ക് മാത്രം; ഓരോ നര്‍ത്തകരില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റുകാര്‍ പിരിച്ചത് 5000 മുതല്‍ 8500 രൂപ വരെ; റിക്കോര്‍ഡിട്ട പരിപാടിയിലൂടെ രജിസ്‌ട്രേഷന്‍ ഇനത്തില്‍ മാത്രം ഉണ്ടാക്കിയത് ആറ് കോടി; മൃദംഗനാദം സാമ്പത്തിക തട്ടിപ്പോ? ഉമാ തോമസ് വീണിട്ടും ആഘോഷം തുടര്‍ന്നത് ക്രൂരത
മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായ വീഴ്ച; 15 അടി താഴ്ചയില്‍ എംഎല്‍എ വീണത് കണ്ടിട്ടും ആഘോഷത്തിലെ ആവേശം ചോര്‍ന്നില്ല; ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്ത മന്ത്രിയും എംപിയും; അവരും ഓടി ആശുപത്രിയില്‍ എത്തേണ്ടവരല്ലേ?
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം; പതിനായിരങ്ങള്‍ കാണികളാകുമെന്ന തിരിച്ചറിവിലെ സുരക്ഷ ഒരുക്കിയില്ല; എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചു കെട്ടുന്ന സംവിധാനം സ്ഥാപിച്ചവര്‍ കുറ്റക്കാര്‍; കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉമാ തോമസിന് സംഭവിച്ചത്
വീഴ്ചയുടെ ആഘാതത്തില്‍ തലയില്‍ ഡിഫ്യൂസ് ആക്‌സണല്‍ ഇന്‍ജുറി ഗ്രേഡ് 2 സംഭവിച്ചു; തലച്ചോറിലെ അതിസൂക്ഷ്മമായ നാഡികള്‍ വലിഞ്ഞുണ്ടാകുന്ന ഗുരുതരമായ ക്ഷതം; ആരോഗ്യ സ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം; നിലവിലെ ചികില്‍സാ രീതി തുടരും; ഉമാ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍
പിടിയുടെ പ്രസംഗമുണ്ടെന്ന് കേട്ടാൽ പെൺകുട്ടികളാണ് ആദ്യം ഇറങ്ങി ഓടി ചെല്ലുക; അത്രക്കിഷ്ടമാണ് പിടിയുടെ പ്രസംഗം; അക്കൂട്ടത്തിൽ ഞാനും ഓടിയിരുന്നു; ഫോണിലെ പ്രണായാഭ്യർത്ഥന ആദ്യം നിരസിച്ചു; ജീവിത കഥ മറുനാടനോട് പറഞ്ഞ് ഉമാ തോമസ്
തൃക്കാക്കരയിൽ ഒന്നുറപ്പിക്കാം; ഉമാ തോമസ് സമ്മതിച്ചാൽ അവർ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; പിടി തോമസിന്റെ ഭാര്യയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വത്തിൽ ധാരണ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അനുകൂലം; തൃക്കാക്കരയിൽ പിടിക്ക് ഒരു വോട്ട് തേടാൻ യുഡിഎഫ്